ചെങ്ങന്നൂർ:നഗരസഭ കൃഷിഭവനിൽ നിന്നും 50 ശതമാനം സബ്‌സിഡി നിരക്കിൽ തെങ്ങിൻതൈകൾ വിതരണം ആരംഭിച്ചു. ഡബ്‌ളിയു.സി.ടി. ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളാണ് 50 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത്.