ആഞ്ഞിലിത്താനം : മുല്ലപ്പള്ളിൽ ശ്രീധരൻ പിള്ള (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്നമ്മ. മക്കൾ : ബിന്ദു. പരേതനായ ബിനു. മരുമക്കൾ : അനിത, മനോജ് കുമാർ.