വായ്പ്പൂര് : ചെറ്റയിൽ (പരിക്ക നിലത്ത്) പരേതനായ ഗോപിയുടെ ഭാര്യ കമലാക്ഷി (75) നിര്യാതയായി. സംസ്കാരം നടത്തി. പനച്ചയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : സുരേന്ദ്രൻ, ബാബു, രാജൻ, ഷാജി, ഓമനക്കുട്ടൻ. മരുമക്കൾ : ഷീല, ബിന്ദു, മഞ്ജു, സജിത.