കുളനട : പുത്തൻപുരയ്ക്കൽ തെക്കേതിൽ തങ്കമ്മ ഉണ്ണൂണ്ണി (98) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : വർഗീസ് പി.ഒ, സാലി, കുഞ്ഞുമോൾ. മരുമക്കൾ : മറിയാമ്മ, ജോയി, രാജു. പരേത ഓമല്ലൂർ തൈയ്യിൽ കുടുംബാംഗമാണ്.