05-sob-chellamma
ചെല്ലമ്മ

അടൂർ : പറക്കോട് ചരുവിളപുത്തൻ വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ചെല്ലമ്മ ( 86) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ: മോഹനൻ പിള്ള. മരുമകൾ : രുഗ്മിണി. സഞ്ചയനം 10 ന് രാവിലെ 8 ന്.