05-sob-ragavan
രാഘവൻ

കടമ്പനാട് : മണ്ണടി കാലായ്ക്ക് പടിഞ്ഞാറ് അയണിവിള വീട്ടിൽ രാഘവൻ (70) നിര്യാതനായി. ശാന്തയാണ് ഭാര്യ. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ