05-sob-shibu
ഷിബു

ചിറ്റാർ: വ്യവസായി ചിറ്റാർ വെള്ളത്തറയിൽ എ. മീരാസാഹിബിന്റെ മകൻ ഷിബു(47) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10.30ന് ചിറ്റാർ 86 മിസ്ബാഹുൽ ഉലൂം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മാതാവ്: നാഗൂരമ്മാൾ. ഭാര്യ: ഇൻസി ഷിബു. മക്കൾ: ഹാഷിഫ് ഷിബു, ജാസ്്മിൻ ഷിബു.