06-sob-krishna-pillai
കൃഷ്ണപിള്ള

തിരുവല്ല: തുകല്ലശ്ശേരി കൊച്ചുസംക്രമത്ത് കൃഷ്ണപിള്ള (88) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: വസുന്ധര, ശശികുമാർ, സുഭദ്ര കുമാരി, രാധാകൃഷ്ണൻ നായർ. മരുമക്കൾ: രാധ എസ്.കുമാരി, ഗിരിജ, രാജശേഖരൻ പിള്ള, പരേതനായ രവികുമാർ. സഞ്ചയനം ഞായർ രാവിലെ ഒൻപതിന്.