പത്തനംതിട്ട: ആദ്യകാല സി.പി.എം പ്രവർത്തകനും ശ്രീലക്ഷ്മി എൻജിനിയറിംഗ് വർക്സ് കുമ്പഴ, ഉടമയുമായ വലഞ്ചുഴി വാലുപറമ്പിൽ വി.ജി ഗോപാലൻ ആചാരി (82) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ :ഓമന. മക്കൾ: ജയകുമാർ, മിനി, അനിൽകുമാർ, ബിജുകുമാർ, പരേതരായ ഗോപകുമാർ, സുനിൽ.