06-sob-kv-josuwa
കെ.വി. ജോഷ്വാ

മല്ലശ്ശേരി : ഗീവർഗീസ് സദനത്തിൽ (കുറ്റിക്കാട്ട് പുത്തൻവീട്) കെ.വി. ജോഷ്വ (82) നിര്യാതനായി.
സംസ്‌ക്കാരം ഇന്ന് 11ന് മല്ലശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: റവ.ഫാ.ഗീവർഗീസ് ജോഷ്വാ,അന്നമ്മ തോമസ്, കോശിക്കുഞ്ഞ് ജോഷ്വാ. മരുമക്കൾ: മോളി, തോമസ്, ജോളി.