പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിൽ ചിറ്റാർ സ്വദേശി പി.പി മത്തായി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും മത്തായിയുടെ കുടുംബത്തിന് അടിയന്തര സഹായം നൽകണമെന്നും എ.ഐ.സി.സി മെമ്പറും ജയ് ഹിന്ദ് പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമായ മുൻ.എം എൽ എ മാലേത്തു സരളാദേവി ആവശ്യപ്പെട്ടു