മുട്ടത്തുകോണം: പുല്ലാമല വലിയ കാലയിൽ ഗോപിനാഥൻ (92) നിര്യാതനായി ഭാര്യ പരേതയായ ചന്ദ്രമതി. മക്കൾ. സതി, സരള, ലളിത, ഓമന, പ്രകാശ് മരുമക്കൾ. പ്രഭാകരൻ, വിക്രമൻ, രജു, സോമൻ, ബിനു. സംസ്‌കാരം നടത്തി.