06-kummanam
മുൻ മിസ്സോറാം ഗവർണർ കുമ്മനം രാജശേഖരൻ രാമക്ഷേത്രശിലാസ്ഥാപന സമയത്ത് ശാർങക്കാവ് ക്ഷേത്രത്തിൽ വാനരൻമാർക്ക് ചോറൂട്ടുന്നു

ചെങ്ങന്നൂർ: മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ രാമക്ഷേത്രശിലാസ്ഥാപന സമയത്ത് ശാർങക്കാവ് ക്ഷേത്രത്തിൽ വാനരൻമാർക്ക് ചോറൂട്ടി. തുടർന്ന് വെൺമണിയിൽ നിന്ന് കർസേവയിൽ പങ്കെടുത്ത
രാജശേഖരൻ, കൃഷ്ണകുമാർ എന്നിവരെ ആദരിച്ചു. . ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ, ജനറൽ സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അനിൽ അമ്പാടി, മനോഹരൻ മണക്കാല, ആനന്ദൻ മലനട, അജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.