കടമ്പനാട് : വിമുക്തഭടൻ തുവയൂർ തെക്ക് മുല്ലശേരിൽ ജി. വാസുദേവൻ പിള്ള (89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജെ. സുമതിക്കുട്ടിയമ്മ (റിട്ട. എച്ച്.എം. എൽ.പി.എസ്. തുവയൂർ തെക്ക്). മക്കൾ: വി.പ്രതാപ് (ഖത്തർ), വി. പ്രദീപ്. മരുമക്കൾ: ആശ, ദീപ. സഞ്ചയനം : 10ന് രാവിലെ 8ന്.