06-sob-chandrasekharan-na
ചന്ദ്രശേഖരൻ നായർ

ഇളമണ്ണൂർ : പൂതങ്കര ചെളിക്കുഴി പുത്തൻവീട്ടിൽ ചന്ദ്രശേഖരൻ നായർ (87) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ ഭവാനിയമ്മ. മക്കൾ: തുളസീധരൻ നായർ, വേണുകുമാർ, മനോഹരൻ നായർ. മരുമക്കൾ: വസന്തകുമാരി, വീണദേവി, പരേതയായ തങ്കമണി. സഞ്ചയനം : 9ന് രാവിലെ 8ന്.