കുമ്പളാംപൊയ്ക : ഇലഞ്ഞാന്ത്രമണ്ണിൽ എം.തോമസ് (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ലില്ലിക്കുട്ടി. മക്കൾ : റോയ്, റോമി, ജോളി. മരുമക്കൾ : ഗ്രേസിക്കുട്ടി, ഡാനിയൽ കുട്ടി.