ചെങ്ങന്നൂർ : കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ അപകടസാദ്ധ്യത വർദ്ധിക്കുന്നതിനാൽ വ്യക്തികളും സ്ഥാപനങ്ങളും അവരവരുടെ ഭൂമിയിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി സ്വന്തം ചെലവിൽ മുറിച്ച് നീക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.