പന്തളം: പന്തളം തെക്കേക്കര വൈദ്യുതി സെക്ഷന്റെ പരിധിയിൽ 11 കെ.വി. ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തുമ്പമൺ പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ ട്രാൻസ്‌ഫോർമർകളിലും,കീരുകുഴി ,ഒരിപ്പുറം,ഭാഗങ്ങളിലും ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി വിതരണം മുടങ്ങും .