പത്തനംതിട്ട: ദേശീയ ആരോഗ്യ ദൗത്യം സ്ഥിരം സംവിധാനമാക്കുക, ആശമാരെ ആരോഗ്യ പ്രവർത്തകരായി സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയൻ (സി.െഎ.ടി.യു) 7,8 തീയതികളിൽ അവകാശ സംരക്ഷണ ദിനം ആചരിക്കുമെന്ന് ജില്ലാ സെക്രട്ടറി എം.ബി പ്രഭാവതിയും സെക്രട്ടറി ശ്യാമള അച്യുതപ്പണിക്കരും അറിയിച്ചു.