06-sob-k-p-samuel
കെ.പി. ശമുവേൽ

ചുഴന്ന : സുവിശേഷകൻ കോമൻകേരിൽ കെ.പി. ശമുവേൽ (-82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഐപിസിയുടെ വെള്ളയിൽ സെമിത്തേരിയിൽ. ഭാര്യ : പരേതയായ മുളയക്കുന്നത്ത് മറിയാമ്മ. മക്കൾ: വൽസമ്മ, പീറ്റർ സാം. മരുമക്കൾ: മാത്യൂസ് എണ്ണിക്കാട്ടിൽ, ജോളി പടിഞ്ഞാറേക്കുന്നേൽ.