ന്യൂയോർക്ക് : വിതുര വയലിൽ പരേതനായ ജോസഫ് മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ മത്തായി (തങ്കമ്മ 98) ന്യൂയോർക്കിൽ നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച യോങ്കേഴ്‌സ് ട്രിനിറ്റി സ്ട്രീറ്റിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: ലില്ലിക്കുട്ടി, ത്രേസ്യാമ്മ, അന്നമ്മ, മറിയക്കുട്ടി, അച്ചാമ്മ (എല്ലാവരും യുഎസ്), മോനി. മരുമക്കൾ: പാപ്പച്ചൻ ശാമുവേൽ, ജോൺ, ജോയി തോമസ് (എല്ലാവരും യുഎസ്), ഏബ്രഹാം തടിയൂർ (ദേശാഭിമാനി ബ്യൂറോ ചീഫ്, പത്തനംതിട്ട), പരേതരായ ഔസേപ്പച്ചൻ, അർഷദ് ഖാൻ.