06-sob-nabeesa
നബീസ

ചുങ്കപ്പാറ: മേപ്രത്ത് അബ്ദുൽ അസീസിന്റെ ഭാര്യ നബീസ (64) നിര്യാതയായി. കബറടക്കം ഇന്ന് 10ന് ചുങ്കപ്പാറ മുഹിയദ്ധീൻ ജുമാ മസ്ജിദിൽ. വാലങ്കര വെള്ളറ കുടുംബാംഗമാണ്. മക്കൾ: ഷിജി, ജാസ്മിൻ,ഷൈജു, പരേതനായ ഷിജു.മരുമക്കൾ:നവാസ്,രഹ്ന,ഷമോൻ.