ഇലവുംതിട്ട: അയത്തിൽ തെക്കേവീട്ടിൽ പരേതനായ ടി. എം. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (82) നിര്യാതയായി. സംസ്‌കാരം നടത്തി. കോഴഞ്ചേരി കൈപ്പി ലാലിൽ കുടുംബാംഗമാണ് . മകൾ. ലിൻസി. മരുമകൻ. തോമസ് സാമുവേൽ.