06-sob-suresh-babu
സുരേഷ് ബാബു

കൊക്കാത്തോട്: വിളയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ മകൻ സുരേഷ് ബാബു (49) യു.എ. ഇ.യിലെ അലൈനിൽ കുഴഞ്ഞുവീണ് മരിച്ചു. അലൈനിലെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മാതാവ് - ഭവാനിയമ്മ. ഭാര്യ - അരുവാപ്പുലം കണ്ടത്തിങ്കൽ കുടുംബാംഗം ജിജ. മക്കൾ- ആദിത്യ, അഖിൽ