07-sob-dr-vincy-joseph

കോഴഞ്ചേരി : മേലുകര അമ്പാട്ട് വീട്ടിൽ പരേതനായ ജോസഫ് ജോർജ്ജിന്റെ ഭാര്യ ഡോ. വിൻസി ജോസഫ് (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ . മക്കൾ: ജാഫൽ, ജൂലയൺ. മരുമകൻ: സുജിത്ത് (സീനായ് സ്റ്റുഡിയോ ഇലന്തൂർ)