ചെങ്ങന്നൂർ: വാഴർമംഗലം വാര്യവീട്ടിൽ രാമചന്ദ്രൻ നായരുടെ ഭാര്യ രാധാമണിയമ്മ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ബാലമുരളികൃഷ്ണൻ, ഹരികൃഷ്ണൻ, രാജലക്ഷ്മി. മരുമക്കൾ: കെ.ജി. അനു, സജിതാ മുരളി, നിഷാ ഹരികൃഷ്ണൻ. സഞ്ചയനം വ്യാഴം രാവിലെ 9 ന്.