തട്ടയിൽ: പടുകോട്ടുകൽ തെക്കേചരുവിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ജാനകിയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ : ഇന്ദിരാമ്മ (കേരള വാട്ടർ അതോറിറ്റി റിട്ട. എ.ഇ.) രാജേശ്വരി,എസ് രാജേന്ദ്രപ്രസാദ് (പ്രസിഡന്റ്, തട്ടയിൽ സർവീസ് സഹകരണ ബാങ്ക് ). മരുമക്കൾ: പരേതനായ മോഹൻകുമാർ, മധുസൂദനൻ പിളള, അനു കെ ആർ (എൻ.എസ്.എസ്. ഇ.എം.യു.പി.എസ്. പന്തളം).