ചിറ്റാർ : ഇന്നലെ രാവിലെയുണ്ടായ കാറ്റിലും മഴയിലും വയ്യാറ്റുപുഴ പുലയൻപാറ വാഴത്തറപുത്തൻവീട്ടിൽ പൊന്നമ്മ സുകുമാരന്റെ വീടിനു മുകളിൽ തേക്കുമരം കടപുഴകി വീണു. മേൽക്കൂര ഭാഗികമായും കുളിമുറി പൂർണമായും തകർന്നു. വീട്ടിൽ പൊന്നമ്മ മാത്രമാണ് താമസം. സംഭവസമയം ഇവർ വീട്ടിലുണ്ടായിരുന്നില്ല