അയിരൂർ : ഇടത്രമൺ കണ്ണൻകാരോത്ത് പരേതനായ രാമകൃഷ്ണൻ ആചാരിയുടെ ഭാര്യ ഇന്ദിര (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വിലാസിനി, രാധാമണി, ശിവൻകുട്ടി. മരുമക്കൾ : രാജശേഖരൻ, ശിവദാസൻ, സുശീല.