വി. കോട്ടയം : എഴുമൺ പുതുവേലിൽ വീട്ടിൽ എ.കെ മനോഹരൻ (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : വത്സല. മക്കൾ : രഞ്ജിത്, ശരത്, സുജിത്, സുമിത്. മരുമകൾ: ദീപ.