കോന്നി : അതുമ്പുംകുളം മടന്തമണ്ണിൽ വി.കെ. സുകുമാരൻ (85) നിര്യാതനായി. സംസ്‌കാരം നാളെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കാരംവേലിൽ നടുവത്ത് പരേതയായ സൗദാമിനി. മക്കൾ: സുധ, ഭദ്രൻ, ഷാജി. മരുമക്കൾ: ശശി (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ, ബാംഗ്ലൂർ), പരേതയായ സുഭദ്ര (റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ട്)