കവിയൂർ:കവിയൂർ പടിഞ്ഞാറ്റുംചേരി കുതിരവട്ടത്തുകുന്നേൽ പരേതനായ രാഘവന്റെ മകൻ സുനിൽ കെ ആർ (50)നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ:പ്രസന്ന.മക്കൾ: വിഷ്ണു,ജിഷ്ണു.