07-sob-pp-john
പി.പി. ജോൺ

മെഴുവേലി : പള്ളിക്കിഴക്കേതിൽ പി.പി. ജോൺ (അനിയച്ചൻ-60) നിര്യാതനായി. മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്സ് വലിയപള്ളിയുടെ പ്രധാന ശുശ്രൂഷകൻ ആയിരുന്നു. സംസ്‌കാരം ഇന്ന് 11.30ന് മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: അന്നമ്മ ആറന്മുള ഇടശ്ശേരിമല വള്ളിക്കാലായിൽ കുടുംബാംഗമാണ്. മകൾ: ആലിഷ.