07-rajikumar
.റജികുമാർ

അരുവാപ്പുലം: കാട്ടുപന്നിയുടെ ആക്രമണത്തിൽ മദ്ധ്യവയസ്‌കന് പരിക്കേറ്റു. അരുവാപ്പുലം മുതുപേഴുങ്കൽ മുന്നൂറ് വേലിയ്ക്കൽ മുരുപ്പേൽ എ .എസ് .റജികുമാർ (52).നാണ് പരിക്കേറ്റത് ബുധനാഴ്ച രാവിലെ 11നാണ് സംഭവം. പത്തനാപുരം ഇ. എം. എസ് സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.