ഇളമണ്ണൂർ: കനത്ത മഴയെ തുടർന്ന് ക്ഷേത്ര കുളത്തിന്റെ സംരക്ഷണഭിത്തിയും റോഡും തകർന്നു. ഇളമണ്ണൂർ ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ ആറാട്ട് കുളത്തിന്റെ സംരക്ഷണഭിത്തിയും അതിനോട് ചേർന്നുള്ള റോഡുമാണ് തകർന്നത്. ഇതു വഴിയുള്ള ഗതാഗതം പൂർണ്മായും നിറുത്തി വച്ച നിലയിലാണ്