കോഴഞ്ചേരി: ജില്ലയിലെ രൂക്ഷമായ മഴയെ തുടർന്ന് ജില്ലാ പഞ്ചായത്ത് നവീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു.ചെറുകോൽ പഞ്ചായത്തിലെ കച്ചേരിപ്പടി കണമുക്ക് റോഡ്, തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുറിയന്നൂർകട്ടേപ്പുറംപെരുമ്പാറ റോഡിന്റെയും , അയിരൂർ പഞ്ചായത്തിലെ പുതിയകാവ് വെട്ടിക്കാട്, കാവുംമുക്ക്‌വലിയതറ റോഡിന്റെയും ഉദ്ഘാടന ചടങ്ങാണ് മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.