08-sob-muthukumar
മുത്തുകുമാർ

പന്തളം: പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള അക്രി വിൽക്കുന്ന കടയിൽ തമിഴ്‌നാട് തെങ്കാശി മാവട്ടം മുത്തമ്മാൾപുരം മുത്തുകുമാർ (35)നെ ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തി. കട ഉടമയുടെ ബന്ധുവാണ്. പന്തളം പൊലീസ് കേസെടുത്തു. മൃതദേഹം അടുർതാലുക്ക് ആശുപത്രിയിൽ. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ശിവ,മുഹില.