ചെറുകോൽ : പള്ളിയമ്പിൽ ശശിധരൻ (58) നിര്യാതനായി. സംസ്കാരം 12 ന് രാവിലെ 11 ന്. ഭാര്യ: ശോഭന. മക്കൾ : ശ്യാംലാൽ (മലേഷ്യ), ശരത് ലാൽ ( ബി.എസ്.എഫ്, രാജസ്ഥാൻ).മരുമക്കൾ : ശ്യാമ, ബീര.