08-sob-lelamma-thomas
ലീലാമ്മ തോമസ്

തിരുവല്ല : തിരുവല്ല കറ്റോട് കിഴക്കേതിൽ പരേതനായ കെ.കെ.തോമസിന്റെ ഭാര്യ ചിങ്ങവനം ചിറയിൽ കുടുംബാംഗം ലീലാമ്മ തോമസ് (84) നിര്യാതയായി. സംസ്‌കാരം 10ന് രാവിലെ 9 ന് ചർച്ച് ഒഫ് ഗോഡ് തിരുവല്ല സിറ്റി ചർച്ചിൽ. മക്കൾ : റെജി കെ. തോമസ് (മാവേലിക്കര ഐ.ഇ.എം. ഡയറക്ടർ) ഗീതാ ഏബ്രഹാം, ബെൻസി തോമസ്, സജി തോമസ് മരുമക്കൾ : കെ.എ. ഏബ്രഹാം, ഗീതാ ബെൻസി, സോമി സജി, ബളാ റെജി