ഇളമണ്ണൂർ: വിനു ഭവനത്തിൽ രാജശേഖരൻ പിള്ള (64) നിര്യാതനായി. സംസ്കാരം ശനിയാഴ്ച നടക്കും. ഭാര്യ: ശാന്തകുമാരി മക്കൾ : വിനു രാജ്, മനു രാജ് മരുമക്കൾ : രശ്മി