mathai-g-96
ജി. മ​ത്താ​യി

ക​ല​യ​പു​രം: ഞ​വ​രൂർ വീ​ട്ടിൽ ജി. മ​ത്താ​യി (96, റി​ട്ട. ബി.ഡി.ഒ, വൈ.എം.സി.എ കൊ​ല്ലം റീ​ജി​യൺ ചെ​യർ​മാൻ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 2ന് ക​ല​യ​പു​രം ഞ​വ​രൂർ സെന്റ് മേ​രീ​സ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​ സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: അ​ന്ന​മ്മ മ​ത്താ​യി (റി​ട്ട. എ​ച്ച്.എം). മ​ക്കൾ: ഷീ​ല (എ​സ്.ബി.ഐ മും​ബ​യ്), ഷീ​ജ സാ​മു​വൽ, ജോർ​ജ് മാ​ത്യു (എം.ആർ.എ​ഫ് പി.ഡി കോ​ട്ട​യം). മ​രു​മ​ക്കൾ: റ​വ. എ​ബ്ര​ഹാം ജോ​സ​ഫ് ക​ന്നി​ലേ​ത്ത് ചേ​പ്പാ​ട് (മും​ബ​യ്), പി​.കെ. സാ​മു​വേൽ (പ​ടി​ഞ്ഞാ​റേ മു​റി​യിൽ പ്ര​ക്കാ​നം), ജി​ബി ജോർ​ജ് (മാ​വേ​ലി​ക്ക​ര).