കവിയൂർ : കുതിരവട്ടത്തു കുന്നിൽ സുനിൽ കുമാർ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പ്രസന്ന. മക്കൾ: വിഷ്ണു, ജിഷ്ണു.