08-sob-lekshmikuttiyamma
എം. എൻ ലക്ഷ്മിക്കുട്ടിയമ്മ

കുറ്റൂർ :തയ്യിൽമലയിൽ പരേതനായ രാധാകൃഷ്ണൻനായരുടെ (മുടപ്ലാങ്കൽ, വള്ളംകുളം) ഭാര്യ എം. എൻ ലക്ഷ്മിക്കുട്ടിയമ്മ (81)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11:30ന് വീട്ടുവളപ്പിൽ. മക്കൾ : ടി.ആർ. അംബിക, ടി.ആർ. ജയചന്ദ്രൻ(എസ്.വി.ജി.വി.പി ഹൈസ്‌കൂൾ, കിളിരൂർ). മരുമക്കൾ : കെ അനിൽകുമാർ(അമ്മാനൂർ, കിഴക്കൻമുത്തൂർ), അജിതകുമാരി(ടീച്ചർ, ബാലികാമഠം ഹയർസെക്കൻഡറി സ്‌കൂൾ, തിരുവല്ല).