വള്ളിക്കോട് : വാളാക്കോട്ട് വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ പൊന്നമ്മ (82) മഹാരാഷ്ട്രയിലെ കല്യാണിൽ നിര്യാതയായി. സംസ്‌കാരംഅവിടെ നടത്തി. മക്കൾ: ഇന്ദിര, ഗോപാലകൃഷ്ണൻ നായർ, ലതാ വി. പിള്ള. മരുമക്കൾ: ഗോപിനാഥൻ നായർ. ഗീതാ നായർ, പരേതനായ വിക്രമൻ പിള്ള