പത്തനംതിട്ട : കളക്ടറേറ്റിലും, ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തിരഘട്ട കൺട്രോൾ റൂമുകൾ പ്രവർത്തിച്ചു വരുന്നതായി ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. കൺട്രോൾ റൂമുകളിലെ ഫോൺ നമ്പരുകൾ: ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ 04682322515, ജില്ലാ കളക്ടറേറ്റ്04682222515.ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ മൊബൈൽ ഫോൺ നമ്പരുകൾ 8078808915, 8547705557, 8547715558, 8547724440, 8547715024, 8547724243, 8547711140, 8547725445, 8547729816, 8547733132.താലൂക്ക് ഓഫീസുകളിലെ കൺട്രോൾ റൂം ഫോൺ നമ്പരുകൾ: താലൂക്ക് ഓഫീസ് അടൂർ 04734224826. താലൂക്ക് ഓഫീസ് കോഴഞ്ചേരി 04682222221. താലൂക്ക് ഓഫീസ് കോന്നി 04682240087. താലൂക്ക് ഓഫീസ് റാന്നി 04735227442. താലൂക്ക് ഓഫീസ് മല്ലപ്പള്ളി 04692682293. താലൂക്ക് ഓഫീസ് തിരുവല്ല 04692601303.