ചെങ്ങന്നൂർ: കാനോൻസ് ഫുട് വെയർ ഉടമ ചെങ്ങന്നൂർ കണ്ണന്താനത്ത് കുര്യൻ വർഗീസ് (ജോർജി 68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പുഷ്പ (ഇളമതയിൽ, കടപ്ര, മാന്നാർ) മക്കൾ: ജനീഷ്(ഷാർജ), ജനീവ്(കാനോൻസ് ഫുട് വെയർ) മരുമക്കൾ: നീനു(നെടുംതകിടിയിൽ, കാഞ്ഞിരപ്പള്ളി),
പ്രീത(തേക്കനാൽ, പാണ്ടനാട്).