അടൂർ: പെരിങ്ങനാട് പുത്തൻചന്ത തെക്കേപാലവിളയിൽ പരേതനായ ജയദേവന്റെ ഭാര്യ കാർത്ത്യായനി (80) നിര്യാതയായി.സംസ്കാരം നടത്തി. മക്കൾ: രാധാകൃഷ്ണൻ, രാധാമണി, രതി, ലത, സിന്ധു. മരുമക്കൾ: ശോഭ, രാജൻ, വിശ്വംഭരൻ, ഉണ്ണി, ബാബു. സഞ്ചയനം 13 ന് രാവിലെ 8 മണി .