തുമ്പമൺ : റേഷൻകട ഉടമ വിജയപുരം ചന്ദ്രാലയത്തിൽ ചന്ദ്രൻകുട്ടി നായർ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധാമണി. മക്കൾ: രഞ്ജിത്ത്, സജിത്ത്, ശ്രീജിത്ത്. മരുമക്കൾ: ഗീതു, രമ്യ, കൃഷ്ണ.