പാറയ്ക്കൽ : പാലനിൽക്കുന്നതിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ഗീതാനന്ദൻ, ഗീതകുമാർ, ഉണ്ണികൃഷ്ണൻ, ഗീതകുമാരി. മരുമക്കൾ : സെലിജ, സിന്ധു, ഉമ, ശശിധരൻ.