പത്തനംതിട്ട : ഓമല്ലൂർ പഞ്ചായത്ത് പറയനാലി വാർഡിൽ ആരംഭിക്കുന്ന അങ്കണവാടി നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ: 0468 2350237.